വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിലെ വിവിധ മേഖലയിൽ നേതൃത്വ പദവിയലങ്കരിക്കുന്നവരുടെ പങ്കാളിത്തമുള്ള ടീം വിജിലന്റും – ജനമൈത്രീ പോലീസ് വടക്കേക്കാടും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിൻ ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
ഒരു വാർഡിലെ പഞ്ചായത്ത് മെമ്പർ , മത-രാഷ്ട്രീയ സംഘടനാ കമ്മറ്റി നേതാക്കൾ – പ്രവാസി സംഘടന ഭാരവാഹികൾ , കായിക-സാംസ്കാരിക നേതൃത്വങ്ങൾ , സാമൂഹിക പ്രതിബദ്ധതയുള്ള യുവാക്കൾ എല്ലാവരും ഒന്നിച്ച് നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഞങ്ങളുടെ വാർഡ് സുരക്ഷിതമാണ് എന്ന് അവകാശപ്പെടാൻ സാധിക്കൂ .
കൂടുതൽ അറിയാൻ